കൂരാച്ചുണ്ട് പഞ്ചായത്ത് സ്‌ഥിരസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 24ന്



കൂരാച്ചുണ്ട്: വികസന സ്‌ഥിരം സമിതി അധ്യക്ഷനായിരുന്ന ഒ.കെ.അമ്മദ് പ്രസിഡന്റായതോടെ ഒഴിവു വന്ന വികസന സ്‌ഥിരസമിതി അംഗം, ക്ഷേമകാര്യ സ്‌ഥിര സമിതി അംഗമായ വിൻസി തോമസ്, ആരോഗ്യ സ്ഥിരസമിതി അംഗമായ സണ്ണി പുതിയകു ന്നേൽ എന്നിവർ രാജിവച്ച ഒഴിവിലേക്ക് പുതിയ സ്ഥിരസമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം.

സ്‌ഥിരസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 24ന് രാവിലെ 11ന് നടക്കും. ഇതിനു ശേഷം
ദിവസത്തിനകം വികസന സ്ഥിരസമിതി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ യോഗം ചേരും.

വികസന സ്‌ഥിരസമിതി അധ്യക്ഷ സ്‌ഥാനത്തേക്ക് 13-ാം വാർഡ് മെംബറും കോൺഗ്രസ് നേതാവുമായ സണ്ണി പുതിയകുന്നേൽ മത്സരിക്കും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി