2001 മാർച്ച് 11 കൂരാച്ചുണ്ട് , ചെമ്പനോട ഗ്രാമങ്ങൾക്കും കേരളത്തെ സംബന്ധിച്ചും മറക്കാൻ പറ്റാത്ത ഒരു കറുത്ത ദിനം
ഈ അഞ്ചുപേരുടെ ഓർമ്മകളും ജീവിതവും പൂക്കിപ്പറമ്പ് ബസ് അപകടവും അടിസ്ഥാനമാക്കി കൂരാച്ചുണ്ട് സ്വദേശിയും അധ്യാപകരുമായിരുന്ന ശ്രീ ജേക്കബ് കോച്ചേരി അഗ്നിരതത്തിലേറിയവർ എന്ന പുസ്തകം രചിച്ചു ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഗോഡ്സ് ബാൻഡ് എന്ന മ്യൂസിക്കൽ ബാൻഡ് സോൾഫിഷേഴ്സ് എന്ന ഡോക്യുമെന്ററി വെബ് സീരീസ് നിർമ്മിച്ചു. നിരവധി പ്രേക്ഷക ശ്രദ്ധ നേടിയ ഈ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ചക്കിട്ടപ്പാറ സ്വദേശിയും സിനിമ പ്രവർത്തകനുമായ ജിന്റോ തോമസ് ആണ്. ഗോഡ്സ് ബാൻഡ് യൂട്യൂബ് ചാനലിൽ ഈ വെബ് സീരീസ് കാണാൻ സാധിക്കും. ഈ അഞ്ചുപേരുടെ മരണത്തിന്റെ ഓർമ്മയ്ക്കായി ജീസസ് യൂത്ത് നല്ല അയൽക്കാരൻ പ്രൊജക്റ്റുമായി സഹകരിച്ച് 6 വീടുകൾ നിർമ്മിച്ചു ഈ വീടുകളുടെ വെഞ്ചിരിപ്പ് കർമ്മം മാർച്ച് 10.11 തീയതികളിൽ താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമി ജിയോസ് ഇഞ്ചനാനി നേതൃത്വത്തിൽ നടക്കുന്നു


Comments
Post a Comment