ചുരത്തിൽ 19 ചത്ത ആടുകളെ കൊക്കയിൽ തള്ളിയിയ നിലയിൽ കണ്ടെത്തി




അടിവാരം : താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ കൊക്കയിൽ തള്ളിയ  19  ആടുകളെ ചത്ത നിലയിൽ  കണ്ടെത്തി. ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ  നടക്കുന്നുണ്ട്. ദേശീയപാത എൻജിനീയറിങ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരാണ് ആടുകളുടെ മൃതദേഹം കണ്ടെത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി