അധികാരം റദ്ദാക്കൽ: മന്ത്രിസഭ 17ന് ചർച്ച ചെയ്യും




ചക്കിട്ടപാറ : പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനം വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് 17നു ചേരുന്ന മന്ത്രിസഭയിൽ ചർച്ച യ്ക്കു വരും. എൽഡിഎഫ് ഭരി ക്കുന്ന ചക്കിട്ടപാറ പഞ്ചായ ത്തിൽ സിപിഎമ്മിന്റെ പ്രസിഡൻ്റിന്റെ നേത്യത്വത്തിൽ എടുത്ത ഭരണസമിതി തീരുമാനത്തിനെതിരെ സർക്കാർ തീരുമാനമെടുത്താൽ വീണ്ടും വിവാദങ്ങൾക്കു കാരണമാകും. വിഷയത്തിൽ സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് പഞ്ചായത്ത് നീക്കം.

✒️ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി