കർഷക പ്രക്ഷോഭസംഗമം 15ന്



ചക്കിട്ടപാറ: ജീവിക്കണം, വന്യമൃഗങ്ങളെ അതിജീവിക്കണം എന്ന മുദ്രാ വാക്യമുയർത്തി പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ‌് സാം സ്കാരിക വേദി സംഘടിപ്പിക്കു ന്ന കർഷക പ്രക്ഷോഭ സംഗമം 15ന് വൈകിട്ട് 4ന് മുതുകാട്ടിൽ താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി