നിര്യാതനായി





 മരുതോങ്കര : മരുതോങ്കര ഇടവകാം​ഗവും ആദ്യകാല കുടിയേറ്റ കർഷകനുമായ ചാക്കോ (ബേബി - 86) കുന്നിപ്പറമ്പിൽ നിര്യാതനായി.

സംസ്ക്കാര കർമ്മങ്ങൾ നാളെ ചൊവ്വാഴ്ച (04-02-2025) രാവിലെ 9.00 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ - അന്നമ്മ എഴുത്താണിക്കുന്നേൽ (ചെമ്പ്ര).

മക്കൾ : ആൻസി വള്ളോംകുന്നേൽ (റിട്ട. ടീച്ചർ, അൽഫോൻസ സ്കൂൾ, താമരശ്ശേരി), സെബാസ്റ്റ്യൻ (Late), ലൗലി നെല്ലിക്കൽ, ബിജു കെ.സി. (വില്ലേജ് ഓഫീസ് കുറ്റ്യാടി).

മരുമക്കൾ: ജോണി വള്ളോംകുന്നേൽ (പുൽപ്പള്ളി), ബിന്ദു പള്ളിച്ചാംകുടി, മാനന്തവാടി (KSRTC - തൊട്ടിൽപാലം), ജോണി നെല്ലിക്കൽ  (കൂരാച്ചുണ്ട്), ജിഷ തീക്കുഴിവയലിൽ, ചക്കിട്ടപാറ.

സഹോദരങ്ങൾ : ജോസഫ്, സിസ്റ്റർ അന്റോണിയ, പരേതയായ സിസ്റ്റർ ബാപ്റ്റിസ്റ്റ.

      

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി