പേരാമ്പ്ര ബൈപ്പാസിൽ ലോറി റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു.
പേരാമ്പ്ര : പേരാമ്പ്ര ബൈപ്പാസിൽ ലോറി അപകടം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു റോഡിൽ നിന്നും താഴേക്ക് മറിഞ്ഞാണ്അപകടം. കക്കാട് ജംഗ്ഷനും EMS ആശുപത്രി ജംഗ്ഷനും ഇടയിലാണ് അപകടം. കുറ്റ്യാടി ഭാഗത്തേക്ക് പോകയായിരുന്നടിപ്പർലോറി യാണ് അപകടത്തിൽ പെട്ടത്. സ്റ്റിയറിങ്'ഊരി പോയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറും സഹായിയുമായിരുന്നു. കൂടെ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Comments
Post a Comment