പ്ലാസ്‌റ്റിക് വിമുക്ത‌ം കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്കൂൾ



✒️ ജോബി മാത്യു 

 കൂരാച്ചുണ്ട് : ദേശീയ പരിസ്‌ഥിതി പഠനത്തിന്റെ ഭാഗമായി കൂരാ ച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂ‌ൾ മനോരമ നല്ലപാഠം ക്ലബ്ബുമായി സഹകരിച്ച് പ്ലാസ്റ്റി ക് വിമുക്‌ത സ്കൂ‌ളായി പ്രഖ്യാ പിച്ചു. പ്ലാസ്റ്റ‌ിക്കിന്റെ ഭവിഷ്യ ത്തുകളെ സംബന്ധിച്ചു വിദ്യാർ ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി വിവിധ ദൃശ്യ അവതരണങ്ങൾ നടത്തി.

      പ്രധാനാധ്യാപകൻ ബിജു മാത്യു ഉദ്ഘാടനം ചെയ്തു. സോഷ്യൽ സർവീസ് സംഘടന ഡയറക്ടറും, കൗൺസിലറുമായ അമല വർഗീസ് മുഖ്യാതിഥിയാ യി. നല്ലപാഠം കോഓർഡിനേറ്റർ മരിയ ജിൻസി, അധ്യാപകരായ ആഗ്നസ് കുര്യാക്കോസ്, ജിൻസി ടി.പെരുമ്പാറ, സൽമോൻ എം. ജോസ്, റോസ്മ‌രിയ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി