ഫോട്ടോ അനാച്ഛാദനവും അനുസ്‌മരണ സദസ്സും



കൂരാച്ചുണ്ട്: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട ഉദ്ഘാടനം ചെയ്തു. യൂ ത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിജി ത്ത് ഉണ്ണികുളം മുഖ്യ പ്രഭാഷ ണം നടത്തി. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നി സാം കക്കയം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ഷീജ കായണ്ണ, ഷാജു കാരക്കട, ജോസ്ബിൻ കുര്യാക്കോസ്, ജ്യോതിഷ് രാ രപ്പൻകണ്ടി, രാഹുൽ രാഘ വൻ, അജ്‌മൽ ചാലിടം, കു ര്യൻ ചെമ്പനാനി, ജെറിൻ കു ര്യാക്കോസ്, തേജസ് കാട്ടുനി ലത്ത്, ദീപു കിഴക്കേനാത്ത് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി