കൂരാച്ചുണ്ടിൽ വി.എം.കുഞ്ഞിരാമൻ അനുസ്‌മരണം നടത്തി



കൂരാച്ചുണ്ട്: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരും യുഡിഎഫും ശ്രമിക്കുകയാണെ ന്ന് സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. കൂരാ ച്ചുണ്ടിൽ വി.എം.കുഞ്ഞിരാമൻ അനുസ്മരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.

വി.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ കണ്ണൂർ, ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ കുറുമ്പൊയിൽ, ഏരിയ സെക്രട്ടറി ടി.കെ.സുമേഷ്, ലോക്കൽ സെക്രട്ടറി കെ.ജി. അരുൺ എന്നിവർ പ്രസംഗിച്ചു. ടൗണിൽ പ്രകടനവും റെഡ് വൊളന്റിയർ മാർച്ചും നടത്തി.

പൂവത്തുംചോലയിൽ നടന്ന അനുസ്മരണ യോഗം ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. വി.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. ടി.കെ.സുമേഷ്, കെ.ജി.അരുൺ, സി.ജോസഫ്, പി.എം.തോമസ്, എ.സി.ഗോപി, കെ.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി