നിര്യാതയായി

  

 കൂരാച്ചുണ്ട് : കൈതക്കൊല്ലി തേക്കുള്ളതിൽ കല്യാണിയമ്മ (84) നിര്യാതയായി. 

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ

 മക്കൾ: ചന്ദ്രശേഖരൻ ( ആശയ മെഡിക്കൽസ് കൂരാച്ചുണ്ട് ) , ജയശ്രീ, ജയന്തി, ജലജ.

മരുമക്കൾ: ജൂന ( പാലേരി), കുഞ്ഞിക്കണ്ണൻ (മേപ്പയൂർ), സോമൻ (നരയംകുളം), സുരേഷ് അമ്മാറമ്പത്ത് (പൂവത്തുംചോല ). 

സഞ്ചയനം ശനിയാഴ്ച.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി