നാളെ കൂരാച്ചുണ്ടിലെ ഓട്ടോറിക്ഷകൾ ഒരു മണിക്കൂർ സർവീസ് നിർത്തിവെക്കുന്നു
യാത്രക്കാർ സഹകരിക്കണമെന്ന്
കൂരാച്ചുണ്ട് ഓട്ടോ കോഡിനേഷൻ ഭാരവാഹികൾ അറിയിച്ചു.
കൂരാച്ചുണ്ട് : കോഴിപ്പറമ്പിൽ താമസിച്ചിരുന്ന കാഞ്ഞിരത്താംകുന്നേൽ ടോമി (മൂപ്പൻ - 57 ) ഹൃദയാഘാതം മൂലം നിര്യാതനായി.
മുൻകാലത്ത് ഓട്ടോ ഡ്രൈവർ ആയിരുന്നു .
ഭാര്യ :ലാലി പെണ്ണാപറമ്പിൽ കൂടരഞ്ഞി
മക്കൾ : അബിൻ (മാലി) , സോന
മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്ന്
ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് പള്ളിയിൽ.


Comments
Post a Comment