കൂരാച്ചുണ്ട് കല്ലാനോട്‌ സ്വദേശിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച പ്രിൻസിപ്പൽ പുരസ്‌കാരം





✒️നിസാം കക്കയം 

കല്ലാനോട്‌ : 2024ലെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രിൻസിപ്പലിനുള്ള ഡൽഹി ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷന്റെ പുരസ്‌കാരത്തിന് കൂരാച്ചുണ്ട് കല്ലാനോട്‌ സ്വദേശി സിസ്റ്റർ എം. രശ്മി അർഹയായി. പരേതരായ തോമസ് - അന്നക്കുട്ടി ദമ്പതികളുടെ മകളായ സിസ്റ്റർ രശ്മി പട്ന വിമൻസ് കോളേജ് പ്രിൻസിപ്പലാണ്. ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷന്റെ അടുത്ത രണ്ട് വർഷത്തെ പ്രസിഡന്റായും സിസ്റ്റർ
എം.രശ്മിയെ തെരഞ്ഞെടുത്തിട്ടുണ്ട്





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി