മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കായണ്ണ ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം
കായണ്ണ : മഹാത്മാ പുരസ്‌കാരം
2ാം സ്ഥാനം കായണ്ണയ്ക്ക്....
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 വർഷത്തെ പ്രവർത്തന മികവിന്റെ അംഗീകാരമായി മഹാത്മാ പുരസ്‌കാരം ജില്ലയിൽ 2ാം സ്ഥാനം കായണ്ണ ഗ്രാമ പഞ്ചായത്തിന്...
ജനറൽ വിഭാഗത്തിലെ 2310 കുടുംബങ്ങളിൽ 199227 തൊഴിൽ ദിനങ്ങളും, Sc/St വിഭാഗത്തിലെ 309 കുടുംബങ്ങളിൽ 26603 തൊഴിൽ ദിനങ്ങൾ നൽകാനും കഴിഞ്ഞിട്ടുണ്ട്. കൂടാതെ 1535 തൊഴിലാളികൾക്ക് 100 തൊഴിൽ ദിനം പൂർത്തിയാക്കാനും കഴിഞ്ഞു. ശരാശരി തൊഴിൽ ദിനം 86.25% ശതമാനമാണ്....
ഭരണ സമിതിയുടെയും ജീവനക്കാരുടെയും ചിട്ടയായ പ്രവർത്തനവുമാണ് പുരസ്‌കാരം നേടാൻ കഴിഞ്ഞത്.


Comments
Post a Comment