കല്ലാനോട്മുത്തശ്ശിപ്പാറ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും




കല്ലാനോട് : മുത്തശ്ശിപ്പാറ ഭഗവതി ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ ഇന്ന് ആരംഭിക്കും. വൈകിട്ട് 5ന് കൊടിയേറ്റം, ദീപാരാധന, പ്രാദേശിക കലാകാരൻമാരുടെ കലാസന്ധ്യ

പ്രധാന ഉത്സവദിനമായ ശനിയാഴ്ച രാവിലെ 5.30ന് ഗണപതി ഹോമം, ഉഷഃപൂജ, വിഷ്ണുപൂജ, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകിട്ട് 6ന് അകമ്പടിപ്പാറ പാലത്തിനു സമീപത്തു നിന്നു താലപ്പൊലി എഴുന്നള്ളത്ത്, 9ന് കിനാലൂർ പാർഥസാരഥി കോൽക്കളി സംഘത്തിന്റെ കോൽക്കളി.

ഞായറാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, ഉഷഃപൂജ, മധ്യാഹ്ന‌ പൂജ, വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം, ആധ്യാത്മിക പ്രഭാഷണം -പ്രബോധ് കുമാർ കോഴിക്കോട്, 7.30ന് കാലിക്കറ്റ് സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള.

,✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി