വിപ്പ് നൽകിയത് പരിശോധിക്കണം: പോളി കാരക്കട



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : പഞ്ചായത്ത്
പ്രസിഡൻ്റിന് എതിരെ മുസ്ല‌ിം ലീഗ് യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിൽ ചേർന്ന് കൊ ണ്ടുവന്ന അവിശ്വാസ പ്രമേയ ത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ കോൺഗ്രസ് മെംബർ മാർക്കു ഡിസിസി പ്രസിഡന്റ് വി പ്പ് നൽകിയ സംഭവം പാർട്ടി നേതൃത്വം പരിശോധിക്കണമെ ന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കെപിസിസി പ്രസിഡൻറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി