നിര്യാതനായി




ചക്കിട്ടപാറ : മുൻപ് ചക്കിട്ടപാറയിലെ മുക്കവലയിൽ താമസിച്ചിരുന്ന തുറവിയ്ക്കൽ  മാത്യുവിന്റെ മകൻ ഷൈജു 43 നിര്യാതനായി.

 മൃതസംസ്കാരം വെള്ളിയാഴ്ച (14/02/2025) രാവിലെ പതിനൊന്ന് മണിക്ക് വയനാട് മക്കിയാട് പള്ളി സിമിത്തേരിയിൽ ..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി