ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് സ്‌കൂൾ വാർഷികം ആഘോഷിച്ചു



ചക്കിട്ടപാറ :  സെന്റ് ആന്റണീസ് എൽപി സ്കൂ‌ൾ 83-ാം വാർഷി കാഘോഷം സ്‌കൂൾ മാനേജർ ഫാ.പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ജോബി ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. മെംബർ ജിതേഷ് മുതുകാട്, ഫാ. ആൽബിൻ വിലങ്ങുപാറ, പ്രധാ നാധ്യാപകൻ കെ.ജെ.റോ സ്മോൻ, മായാ റോബി, എവിൻ ഡേവിഡ് റെജി, ഇസ മരിയ ജി ജോ, മർഫി മാത്യു എന്നിവർ പ്രസംഗിച്ചു.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി