നിര്യാതനായി




കൂരാച്ചുണ്ട് :
കോഴിപ്പറമ്പിൽ താമസിച്ചിരുന്ന കാഞ്ഞിരത്താംകുന്നേൽ ടോമി (മൂപ്പൻ - 57 ) ഹൃദയാഘാതം മൂലം നിര്യാതനായി. 

മുൻകാലത്ത് ഓട്ടോ ഡ്രൈവർ ആയിരുന്നു .

ഭാര്യ :ലാലി പെണ്ണാപറമ്പിൽ കൂടരഞ്ഞി
 
മക്കൾ - അബിൻ (മാലി) , സോന

മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്ന് 
ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് പള്ളിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി