നിര്യാതനായി




കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ പച്ചക്കറി വ്യാപാരിയായിരുന്ന ജോയി നിരപ്പേൽ (63 ) ഹൃദയാഘാതത്തെ തുടർന്ന് 
നിര്യാതനായി .

പൂവ്വത്തും ചോലയിലാണ് താമസം 

ഭാര്യ. സാലി പാറുകുന്നേൽ വട്ടച്ചിറ

മക്കൾ: നിതിൻ( ബിസിനസ് കോഴിക്കോട്) ,നിത്യ

മരുമക്കൾ: സോണിയ തലച്ചിറ കൂടത്തായി(നഴ്സ് ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്) , ജോബിൻ കടപൂർ കൂരാച്ചുണ്ട് (ടാക്സ് കൺസൽട്ടൻ്റ്, കോഴിക്കോട്).

സഹോദരങ്ങൾ: ജോസ്, തോമസ്, ബാബു (ശാലോം പെരുവണ്ണാമൂഴി), സിബി, ജോണി, ആൻ്റോ, ബെസി ,മിനി .

മൃതസംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് കൂരാച്ചുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി