കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ നിരവധി ഒഴിവുകൾ





കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, സ്റ്റാഫ് നഴ്സ‌് (യുഎച്ച്ഡബ്ല്യൂസി), സ്റ്റാഫ് നഴ്‌സ് (പീഡിയാടഡ്രിക് കാർഡിയോളജി യൂണിറ്റ്), എൻ്റമോളജിസ്റ്റ്, ഡെവെലപ്മെന്റ്റ് തെറാപിസ്റ്റ്, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജി, പീഡിയാഡ്രിഷ്യൻ എന്നീ വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വെബ് സൈറ്റ് www.arogyakeralam.gov.in സന്ദർശിക്കുക. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25 നു വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി