നിര്യാതനായി





ചക്കിട്ടപാറ  : ചക്കിട്ടപാറ കൊടൂർക്കുന്നിലെ കിഴക്കരക്കാട്ട് ജോൺസൺ (ഉണ്ണിക്കുട്ടൻ)  നിര്യാതനായി..

മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( തിങ്കൾ) 10 am ന് ഭവനത്തിൽ വെച്ച് ആരംഭിച്ച് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ .


ചക്കിട്ടപാറയിലെ എഴുത്തുകാരിൽ ഒരാളായിരുന്നു വിട പറഞ്ഞ ജോൺസൺ. 

ജോൺസൺ എഴുതിയ ദൈവത്തിൻ്റെ മകൻ എന്ന പുസ്തകം ജനശ്രദ്ധ നേടിയിരുന്നു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി