നിര്യാതനായി





കൂരാച്ചുണ്ട് : കർഷകൻ കൊടക്കല്ലൂർ താമസിക്കുന്ന ചേനാപറമ്പിൽ സേവ്യർ (71) നിര്യാതനായി

ഭാര്യ :അന്നമ്മ (ചെമ്പനോട പൂകമല കുടുംബം)

മക്കൾ : ഫെബിൻ (മർച്ചന്റ് നേവി), ഫെറിൻ

മരുമക്കൾ :ജിന്റു ചേർത്തനാട്ട്,   (ഈങ്ങാപ്പുഴ)
ഷിബു കട്ടയ്ക്കൽ (കൂരാച്ചുണ്ട്)

മൃതസംസ്ക്കാരം നാളെ (ബുധൻ) ഉച്ചകഴിഞ്ഞ് 3-ന് കരികണ്ടൻപാറ
സെന്റ് ജോസഫ് പള്ളിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി