പേരാമ്പ്രയിൽ കാർ ബസ്സിന് പിറകിൽ ഇടിച്ച് അപകടം


കാറിന്റെ മുൻഭാഗം തകർന്നെങ്കിലും ആർക്കും പരിക്കില്ല. 

 ഉറങ്ങിപോയതാകാം എന്ന് കരുതുന്നു.

പേരാമ്പ്ര: പേരാമ്പ്രയിൽ കാർ ബസ്സിന്
പിറകിൽ ഇടിച്ച് അപകടം. കാറിൻെ മുൻഭാഗം പൂർണ്ണമായും തകർന്നു. പേരാമ്പ്ര ഡിഗ്നിറ്റി കോളെജിന് സമീപം ഇന്ന് ഉച്ചക്ക് 3 മണി ഓടെയാണ് സംഭവം.




കോഴിക്കോട് മിംസ് ആശുപത്രിയിൽ പോയി മടങ്ങിയ കുറ്റ്യാടി മുള്ളൻകുന്ന് സ്വദേശികളായ തോമസ്, ജെസ്റ്റിൽ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന എസ്റ്റീം ബസ്സിന് പുറകിൽ ഇടിക്കുകയായിരുന്നു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി