സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ 15-ാം വാർഷികം ആഘോഷിച്ചു



കല്ലാനോട് .: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ 15-ാം വാർഷികാഘോഷം രൂപത കോർപറേറ്റ് മാനേജർ ഫാ.ജോ സഫ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ മാനേജർ ഫാ.ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. പി ടിഎ പ്രസിഡന്റ് ഷാജൻ കടുകൻമാക്കൽ, പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, ഹൈസ്‌കൂൾ പ്രധാ നാധ്യാപകൻ സജി ജോസഫ്, രഞ്ജിനി ഗ്രേസ്, സ്കൂൾ ലീഡർ അഭിനവ് രമേശ് എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന എൽപി സ്കൂൾ പ്രധാനാധ്യാപകൻ സജി അഗസ്റ്റിനെ ആദരിച്ചു.

വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

✒️ ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി