കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ഗാർഡ് നിയമനം



കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ  ഒരു വർഷത്തേക്ക് ആരോഗദൃഢഗാത്രരായ വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ നിയമനം നടത്തുന്നു.

പ്രായ പരിധി; 56 ൽ താഴെ. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 19 ന് രാവിലെ ഒൻപതിനകം അസ്സൽ രേഖകൾ സഹിതം കോഴിക്കോട് ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ എത്തണം. ഫോൺ: 0495-2355900.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി