നിര്യാതയായി




കൂരാച്ചുണ്ട്: അനന്തകാട്ട്  പരേതനായ ജേക്കബിന്റെ ഭാര്യ ഏലിക്കുട്ടി (86)നിര്യാതയായി. 

 കുളത്തുവയൽ നടയ്ക്കൽ കുടുംബാംഗമാണ്

മക്കൾ : നിർമല, ഷാജു, ബേബി, ഉഷ, റാണി

മരുമക്കൾ :സജി പ്ലാത്തോട്ടത്തിൽ (ബഹറിൻ )ഷൈല വാമറ്റത്തിൽ ( കോടഞ്ചേരി ) ആൻസി (കൂടരഞ്ഞി), ബോസ്(കൂരാച്ചുണ്ട്), ജെയിൻ (മൈക്കാവ്)

സംസ്കാരം നാളെ (20/2/25- വ്യാഴം ) വൈകുന്നേരം 4 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി