സിപിഐ കക്കയം ബ്രാഞ്ച് സമ്മേളനം
✒️ ജോബി മാത്യു
കൂരാച്ചുണ്ട്: മലയോര മേഖലയിൽ ജനവാസ കേന്ദ്രത്തിലെ വന്യമൃഗ ഭീഷണിയിൽ നിന്നു കർഷകരെ രക്ഷിക്കണമെന്ന് സി പിഐ കക്കയം ബ്രാഞ്ച് സമ്മേള നം ആവശ്യപ്പെട്ടു. ബാലുശ്ശേരി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. എ.കെ.പ്രേമൻ, പീറ്റർ കളത്തിൽ, ഷിജോ ചക്കിട്ടനിര പ്പേൽ, ജയൻ മണക്കാട്‌പുത്തൻ വീട്, ഷിനോജ് കാരിവേലിൽ, പ്രശാന്ത് കൊത്തംവെള്ളിപു ത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബെന്നി തോട്ടുങ്കൽ, അസിസ്റ്റന്റ് സെക്രട്ടറിയായി സോബി വല്ലയി ലിനെയും തിരഞ്ഞെടുത്തു

Comments
Post a Comment