ഓട്ടത്തിലും നടത്തത്തിലും മെഡൽ സ്വന്തമാക്കി കെ എം പീറ്റർ സാർ..
കുന്നംകുളത്ത് വച്ച് നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് അത്ലറ്റിക്സ് മീറ്റിൽ
10000 മീറ്റർ & 5000 മീറ്റർ റണ്ണിംഗിൽ സ്വർണ്ണവും 5000 മീറ്റർ നടത്തത്തിൽ വെള്ളിയും നേടി കെ എം പീറ്റർ സാർ
അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐

Comments
Post a Comment