കൂരാച്ചുണ്ട് : പഞ്ചായത്തിലെ പൂവത്താംകുന്നിൽ ഇന്നലെ കൃഷിഭൂമിയിൽ അജ്‌ഞാത ജീവിയെ കണ്ടു. ഇന്നലെ രാവിലെ മന്തക്കൊല്ലി സിജോയുടെ കൃഷി ഭൂമിയിലാണ് ജീവിയെ കണ്ടത്കഴിഞ്ഞ ദിവസങ്ങളിൽ ശങ്കരവയൽ മേഖലയിൽ അജ്‌ഞാത ജീവിയെ നാട്ടുകാർ കണ്ടിരുന്നു. വനം വകു പ്പ് അധികൃതർ സ്‌ഥലത്ത് ക്യാമറകൾ സ്‌ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു
✒️ ജോബി മാത്യു
Comments
Post a Comment