നിര്യാതനായി
കൂരാച്ചുണ്ട്: മൂന്നാംമുക്കിൽ താമസിക്കുന്ന മണി പ്ലാക്കൽ (75) നിര്യാതനായി .
കള്ള്ഷാപ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം രോഗബാധിതനായി കിടപ്പിലായിരുന്നു. .
സംസ്കാരം ഇന്ന് 10 ന് വീട്ടിൽ നിന്നും ആരംഭിച്ച് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ .
ഭാര്യ: ശ്രീവള്ളി.
മക്കൾ: ജ്യോതി,സിമി, ഗീത
മരുമക്കൾ: രവി (കോഴിക്കോട്), രാജു (മസ്കറ്റ്).

Comments
Post a Comment