പെരുവണ്ണാമൂഴിവട്ടക്കയത്ത് ചെക്ക് ഡാമുകൾ നിർമിച്ച് കുട്ടികളും വനംവകുപ്പും



✒️ ജോബി മാത്യു 

പെരുവണ്ണാമൂഴി: വേനൽ ശക്‌തമായതോടെ ജലസ്രോതസ്സ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ജീവനക്കാരും പേരാമ്പ്ര ഡിഗ്നിറ്റി കോളജ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് വട്ടക്കയം മേഖലയിൽ ശ്രമദാനമായി 7 ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ചു.

പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ.ബൈജുനാഥ്. ഫോറസ്റ്റർമാരായ എം.കെ.പ ത്മനാഭൻ, ബിനേഷ് കുമാർ, കെ.സജു, എൻഎസ്എസ് വൊളന്റിയർമാർ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി