വട്ടുകുളാരവാവേശം



ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട്

ഇന്നത്തെ രണ്ടാം സെമി ഫൈനൽ 

മത്സരം അവസാനിക്കുമ്പോൾ ,

അറ്റ്ലാന്റിസ് കല്ലാനോട് 
വിക്ടറി ചാലിടം കൂരാച്ചുണ്ടിനെതിരെ 3 എതിരെ 4  ഗോളുകൾ നേടി വിജയിച്ച് ഫൈനലിൽ പ്രവേശിച്ചു

 മുഴുവൻ സമയം കഴിഞ്ഞിട്ടും സമനില ആയതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അറ്റ്ലാന്റിസ് കല്ലാനോട് വിജയിച്ചത്..


  
വിക്ടറി ചാലിടം ,
കൂരാച്ചുണ്ട്-03
അറ്റ്ലാന്റിസ് കല്ലാനോട്-04

🧾 ജോസ്ബിൻ കുര്യാക്കോസ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി