ചക്കിട്ടപാറയിൽ ഇൻസ്ട്രക്ടർ നിയമനം; ഇൻ്റർവ്യൂ ഫെബ്രുവരി 28 ന്



ചക്കിട്ടപാറ : മുതുകാട്ടിലെ പേരാമ്പ്ര ഗവ.ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ് ട്രേഡിൽ ഇൻസ്ട്രക്‌ടറുടെ 2 താൽക്കാലിക ഒഴിവ്. 28ന് രാവിലെ 11ന് ഐടിഐയിൽ അഭിമുഖം. 9400127797.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി