കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്; നഴ്സിങ്ങ് ഓഫീസർ തസ്തികയിൽ എഴുത്തുപരീക്ഷ ഫെബ്രുവരി 26 ന്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിന് കീഴിൽ താൽക്കാലിക നഴ്സിങ്ങ് ഓഫീസർ തസ്തികയിൽ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎൻഎം/ബിഎസ് സി നഴ്‌സിംഗ്, കെഎൻഎംസി (KNMC) റജി. ഉള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 20, 21 ദിവസങ്ങളിൽ ഓഫീസ് പ്രവൃത്തി സമയത്ത് എച്ച്‌ഡിഎസ് ഓഫീസിൽ വന്ന് രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തത ഉദ്യോഗാർത്ഥികൾക്ക് എഴുത്തു പരീക്ഷ ഫെബ്രുവരി 26ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0495-2355900.

Comments
Post a Comment