ബിസിനസ് പ്രൊമോട്ടർ തസ്തികയിൽ നിയമനം; അഭിമുഖം 22ന്
കോഴിക്കോട്: അസാപ് കേരളയിൽ ബിസിനസ് പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് മേഖലയിൽ അഭിരുചിയുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആകർഷക ശമ്പളവും മറ്റ് അനൂകുല്യങ്ങളും.
ഫെബ്രുവരി 22ന് രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് മണി വരെ കാരപ്പറമ്പ ജിഎച്ച്എസ്എസ് യിൽ ഇന്റർവ്യൂ നടത്തുമെന്ന് അസോസിയേറ്റ് ഡയറക്ടർ (നോർത്ത് സോൺ) അറിയിച്ചു. ഫോൺ - 7012648027, 9495999657.

Comments
Post a Comment