കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം: അഭിമുഖം 13ന്,




കോഴിക്കോട്:  കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള ഒഫ്‌താൽമോളജി വിഭാഗത്തിലെ ബി എസ് സി ഒപ്റ്റോമെട്രി കോഴ്സ് ഗസ്റ്റ് ലക്‌ചറർ (ഫിസിക്/കണക്ക്/ ഇംഗ്ലീഷ്) തസ്‌തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലയളവിലേക്കാണ് നിയമനം.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി. പ്രായപരിധി 22-36. വേതനം 300 രൂപ (മണിക്കൂറിന്) ( ഒരു വിഷയത്തിന് പരമാവധി 150 മണിക്കൂർ) വയസ്സ്,യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ഫെബ്രുവരി 13 നു രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി കോളേജ് ഓഫീസിൽ എത്തണം. വിവരങ്ങൾ www.govtmedicalcollegekozhikode.ac.in ൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി