കൂരാച്ചുണ്ടിൽ ഇന്ന് രാവിലെ 10 മുതൽ 11 വരെ കടകൾ അടച്ചിടും




തൊഴിൽ നികുതി വർധന: ഇന്ന് പ്രതിഷേധ ദിനം

കൂരാച്ചുണ്ട് : അന്യായമായി അശാസ്ത്രീയ തൊഴിൽ നികുതി വർധന ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. രാവിലെ 10 മുതൽ 11 വരെ കടകൾ അടച്ചിടും.

വ്യാപാരികൾ ടൗണിൽ പ്രകടനത്തിനു ശേഷം പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തും. ജില്ലാ കമ്മിറ്റി അംഗം ജോബി വാളിയം പ്ലാക്കൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് ജനറൽ സെക്രട്ടറി റസാഖ് കായലാട്ടുമ്മൽ അധ്യക്ഷത വഹിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി