വിക്ടറി FC ചാലിടം ഫുട്ബോൾ ടീമിൻ്റെ ജെഴ്സി പ്രകാശനം DYSP ബെന്നി സാർ നിർവഹിച്ചു.





കൂരാച്ചുണ്ട്: മലയോരമണ്ണിൻ്റെ ഫുട്ബോൾ
മാമാങ്കമായ 39 -മത് വട്ടുകുളം ഫുട്ബോൾ ടൂർണ്ണമെൻ്റിൽ
പങ്കെടുക്കുന്ന വിക്ടറി FC ചാലിടം ഫുട്ബോൾ ടീമിൻ്റെ ജെഴ്സി പ്രകാശനം ആദരണിയനായ DYSP ബെന്നി സാർ  ക്ലബ് പ്ലയർ സഞ്ജയ്ക്ക് നൽകി നിർവഹിച്ചു പരിപാടിയിൽ കൂരാച്ചുണ്ട് അർബൻ ബാങ്ക് പ്രസിഡന്റ് ജിതിൻ ജോസും, സ്പോൺസേഴ്‌സും ,ക്ലബ്ബ് ഭാരവാഹികളും ക്ലബ് സപ്പോർട്ടേഴ്സും
ചടങ്ങിൽ പങ്കെടുത്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി