ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി നാലിന് വടകരയിൽ തൊഴിൽമേള



 500ലേറെ ഒഴിവുകൾ, ഇരുപതിലധികം കമ്പനികൾ; 

വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ വടകരയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജനുവരി നാലിന് രാവിലെ 9.30 മുതൽ വടകര മോഡൽ പോളി ടെക്നിക് ക്യാമ്പസിലാണ് മേള.വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര മോഡൽ പോളിടെക്നിക്കിന്റെയും സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 500 ൽപ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും.

വിവരങ്ങൾക്ക്: എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്- 0495-2370176, 2370178.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വടകര- 0496-2523039.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി