നിര്യാതയായി



കുളത്തുവയൽ: പരേതനായ നെല്ലിക്കൽ തോമസിൻ്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ അന്നമ്മ (87) നിര്യാതയായി.സംസ്കാരം നാളെ 9/1/25 (വ്യാഴം) വൈകിട്ട് 3ന് വസതിയിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളിയിൽ. പരേത ചക്കിട്ടപാറ ചേരോലിക്കൽ കുടുംബാംഗമാണ്.

 മക്കൾ: സ്കറിയ തോമസ്, വേനപ്പാറ. (റിട്ട. അധ്യാപകൻ ഹോളി ഫാമിലി എച്ച്.എസ് വേനപ്പാറ ) ഏലമ്മ ,കുര്യൻ (ഡിവൈൻ ഗുഡ്സ് വൈസ് ചെയർമാൻ), മോളി (റിട്ട. നഴ്സിംഗ് സുപ്രണ്ടൻറ് ജനറൽ ബീച്ച് ആശുപത്രി കോഴിക്കോട്) ജോണി, പരേതനായ ബ്രദർ ജോയി നെല്ലിക്കൽ, ബിജു, സിബി നെല്ലിക്കൽ, വിൻസി.

 മരുമക്കൾ: ജോയി മലേപ്പറമ്പിൽ (മരുതോങ്കര) സൂസമ്മ പുരയിടത്തിൽ (മയിലള്ളാംപാറ) നെസി ഓലിക്കൽ (പൂതംപാറ) ഫ്രാൻസീസ് പന്തനാനിക്കൽ (കോഴിക്കോട്) ലൗലി കുന്നിപ്പറമ്പിൽ (മരുതോങ്കര) ഷീന കൊച്ചുപുരയ്ക്കൽ (ചെമ്പുകടവ്) സിനി ചെത്തിപ്പുഴ (കൂരാച്ചുണ്ട് ) ജോൺസൺ പൂകമല (കൂരാച്ചുണ്ട് )
-------------------------------------------------------
      

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി