അവിശ്വാസപ്രമേയം പാസായ ആഹ്ലാദത്തിൽ എ ൽ ഡി എഫ് പ്രകടനം നടത്തി




കൂരാച്ചുണ്ട്:
കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വിജയിപ്പിച്ച ജനപ്രതിനിധികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് LDF നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ പ്രകടനം നടന്നു. സിപിഎം ലോക്കൽ സെക്രട്ടറി കെ ജി അരുൺ, വി. ജെ സണ്ണി, NK കുഞ്ഞമ്മദ്,വിൽസൺ പാത്തിചാലിൽ,ആൻസമ്മ എൻ. ജെ, സിനി ഷിജോ, പ്രേമൻ, ജോസ് ചെരിയൻ, ബേബി പൂവതിങ്കൽ എന്നിവർ നേതൃത്വം നൽകി



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി