കൂരാച്ചുണ്ട് പഞ്ചായത്തിലെ അവിശ്വാസപ്രമേയം പാസ്സായി




കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ
മുസ്ലിംലീഗ്- എൽ. ഡി. എഫ് ,കേരള കോൺഗ്രസ് പിന്തുണയോടെ
കൊണ്ടുവന്ന
അവിശ്വാസപ്രമേയം പാസ്സായി


കൂരാച്ചുണ്ട്:കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റിനെതിരായി മുസ്ലിം ലീഗ് -എൽ. ഡി.എഫ് , കേരള കോൺഗ്രസ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി.

13 അംഗങ്ങളുള്ള കൂരാച്ചുണ്ട് പഞ്ചായത്തിൽ 11 പേരും പ്രമേയത്തെ പിന്തുണച്ചു.

മുസ്ലിം ലീഗിന്റെ 2 പേരും LDF -ന്റെ 5- പേരും കോൺഗ്രസിന്റെ 4 പേരും അവിശ്വാസത്തെ പിന്തുണച്ചു. ഒരു കോൺഗ്രസ് മെമ്പറിന്റെ വോട്ട് അസാധുവായി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി