നിര്യാതയായി



കൂരാച്ചുണ്ട്,: അത്യോടി മൂഹിയുദ്ധീൻ ജുമാ മസ്ജിദ് മുതവല്ലി ആയിരുന്ന പരെതനായ നടൂപറമ്പിൽ നാവൂർ ഹാജിയുടെ മൂത്ത മകളും പരേതനായ ഓണാട്ട് സുലൈമാൻ എന്നവരുടെ ഭാര്യയുമായ പാത്തുമ്മ(92} നിര്യാതയായി. (പൂവത്തുംചോല).

 മക്കൾ :,ഒ. എസ്. തമ്പി, (കൂരാച്ചുണ്ട് വ്യാപാരി) ഒ. എസ്. അസീസ്, (മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ) ആയിഷ, ജമീല.
മയ്യത്ത് നമസ്കാരം 4.30 ന് അത്യോടി ജുമാ മസ്ജിദിൽ
..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി