ചാച്ചന്റെ രചന വഴിയും ഇപ്പോൾ മധുരത്തിന്റെ രചനയിലൂടെയും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത എഴുത്തുകാരനും നാടക സംവിധായകനുമായസിബി നെല്ലിക്കലിനിത് ഇരട്ടിമധുരം.
ചാച്ചന്റെ രചന വഴിയും ഇപ്പോൾ മധുരത്തിന്റെ രചനയിലൂടെയും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത എഴുത്തുകാരനും നാടക സംവിധായകനുമായസിബി നെല്ലിക്കലിനിത് ഇരട്ടിമധുരം.
കൂരാച്ചുണ്ട്: കൂരാച്ചുണ്ടുകാരനായ സിബി നെല്ലിക്കലിന്റെ രചനയിൽ മധുരം എന്ന ടെലിഫിലിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ആദിത്യ ദേവ് കരസ്ഥമാക്കി .
നേരത്തെ സിബി നെല്ലിക്കൽ എഴുതിയ ചാച്ചൻ എന്ന ടെലിഫിലിമിലൂടെ ചാച്ചനായി അഭിനയിച്ച ശ്രീധരൻ പട്ടാണിപ്പാറ അവാർഡ് കരസ്ഥമാക്കിയിരുന്നു.മധുരം ടെലിഫിലിമ്മിൻ്റെ അണിയറ പ്രവർത്തകർക്കും,ശാലോമിനും, സംവിധായകൻ സുബിൻ ജോഷിനും ടീമിനും അഭിനന്ദനങ്ങൾ....
.

Comments
Post a Comment