നിര്യാതയായി.
കൂരാച്ചുണ്ടിൽ മുൻപ് താമസിച്ചിരുന്നതും ഇപ്പൊൾ കണ്ണോത്ത് താമസിക്കുന്നതുമായ ത്രേസ്യാമ്മ തുറവക്കൽ (82) നിര്യാതയായി.
കൂരാച്ചുണ്ട് അങ്ങാടിയിൽ ഹോട്ടൽ പാലസ് നടത്തിയിരുന്ന കുട്ടായി, ബാബു തുടങ്ങിയവരുടെ അമ്മയാണ്
മക്കൾ: ബേബി , കുട്ടായി, ബാബു, മേഴ്സി, സിസ്റ്റർ ബീന, ബിൻസി
മരുമക്കൾ : ബിന്ദു , ബിന്ദു പനക്കവയൽ (കൂരാച്ചുണ്ട്) , സീന, ജിജി മുതു പ്ലാക്കൽ(കപ്യാർ.. സെൻ്റ് തോമസ് ചർച്ച് കൂരാച്ചുണ്ട്)
മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്‌ച (06/01/2025) രാവില 10:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ സമാപിക്കും.

Comments
Post a Comment