നിര്യാതയായി




കോഴിക്കോട് : മലാപ്പറമ്പ് പരേതനായ കണിയാംകുന്നേൽ കെ.എസ് ജോസിൻ്റെ ഭാര്യ ജെസി ജോസ് ( 64 ) നിര്യാതയായി.

സംസ്കാരം നാളെ (20. 1. 25) തിങ്കൾ ഉച്ചക്ക് രണ്ടിന് മലാപ്പറമ്പിലെ ഭവനത്തിൽ നിന്ന് ശുശ്രൂഷകൾ ആരംഭിച്ച് വൈകിട്ട് 4.30 ന് കോടഞ്ചേരി സെൻ്റ് മേരീസ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടക്കും. 

പരേത കൂരാച്ചുണ്ടിലെ പരേതനായ ചൊവ്വാറ്റുകുന്നേൽ ദേവസ്യയുടെയും - മേരിയുടെയും മകളാണ്.  

മക്കൾ: ആൽബർട്ട് ജോസ് , ഡോ. അലക്സ് ജോസ് ( ഇരുവരും കോഴിക്കോട് എ.ബി.സി കൺസ്ട്രക്ഷൻസ് ഡയരക്ടർമാർ )

 മരുമക്കൾ: മീര ജോസ് മുട്ടത്തുകുടിയിൽ മൂവാറ്റുപുഴ ( നഴ്സ് മാനേജർ, മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട് ) ലിൻ്റമോൾ ആൻ്റണി കണ്ടത്തുംതൊടുകയിൽ, പുല്ലൂരാംപാറ .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി