നിര്യാതയായി




കുളത്തുവയൽ: കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം മുൻ പ്രസിഡൻറായിരുന്ന പരേതനായ നെല്ലിക്കൽ തോമസിൻ്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ അന്നമ്മ (87) അന്തരിച്ചു.

സംസ്കാര ചടങ്ങുകൾ ഇന്ന് (09/01/25) വൈകിട്ട് 3-ന് വസതിയിൽ
നിന്നാരംഭിച്ച് നരിനട സെന്റ് അൽഫോൻസാ ദേവാലയത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയിൽ

 പരേത ചക്കിട്ടപാറ ചേരോലിക്കൽ കുടുംബാംഗമാണ്. 

മക്കൾ; സ്കറിയ തോമസ്, വേനപ്പാറ, (റിട്ട. അധ്യാപകൻ ഹോളി ഫാമിലി എച്ച്.എസ് വേനപ്പാറ ) ഏലമ്മ ,കുര്യൻ (ഡിവൈൻ ഗുഡ്നസ് വൈസ് ചെയർമാൻ), മോളി (റിട്ട. നഴ്സിംഗ് സുപ്രണ്ടൻറ് ബീച്ച് ജനറൽ ആശുപത്രി കോഴിക്കോട്) ജോണി (ആനന്ദം ഹോം അപ്ലയൻസ് പേരാമ്പ്ര), പരേതനായ ബ്രദർ ജോയി നെല്ലിക്കൽ, ബിജു (കുപ്പായക്കോട്), സിബി നെല്ലിക്കൽ (നാടക സംവിധായകൻ), വിൻസി.

 മരുമക്കൾ: ജോയി മലേപ്പറമ്പിൽ (മരുതോങ്കര) സൂസമ്മ പുരയിടത്തിൽ, മയിലള്ളാംപാറ (റിട്ട. പ്രധാനാധ്യാപിക നിർമല യു.പി.എസ് ചമൽ ) നെസി ഓലിക്കൽ (പൂതംപാറ) ഫ്രാൻസീസ് പന്തനാനിക്കൽ (കോഴിക്കോട്) ലൗലി കുന്നിപ്പറമ്പിൽ (മരുതോങ്കര) ഷീന കൊച്ചുപുരയ്ക്കൽ (ചെമ്പുകടവ്) സിനി ചെത്തിപ്പുഴ (കൂരാച്ചുണ്ട് ) ജോൺസൺ പൂകമല (കൂരാച്ചുണ്ട്))

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി