കടുവയുടെ ആക്രമണം: കൊലപാതകക്കുറ്റത്തിന് കേസെടുക്കണം



         കിഫ
 കൂരാച്ചുണ്ട്  : വന്യമൃഗങ്ങൾ മനുഷ്യ ജീവനെടുക്കുന്നതിലും സർക്കാരിന്റെ നിസ്സംഗതയിലും പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി ഇടത്തിൽ, രാജേഷ് ചുവപ്പുങ്കൽ, ബിജു താന്നിയാനി, സുനിൽ വടക്കേൽ, ജിമ്മി വല്ലയിൽ എന്നിവർ നേതൃത്വം നൽകി.

          വിഫാം

 കൂരാച്ചുണ്ട് :  മാനന്തവാടിയിൽ 
ജോലിക്കു പോയ രാധയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന്  വിഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ജോയി കണ്ണഞ്ചിറ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ അധികാര കേന്ദ്രങ്ങളിലും പരാതി നൽകി.

പരാതിയുടെ അടിസ്ഥാന ത്തിൽ കൃത്യമായ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്ത മായ പ്രക്ഷോഭം സംഘടിപ്പിക്കാ നും വിഫാം തീരുമാനിച്ചു.

✒️ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി