നിര്യാതയായി



കല്ലാനോട് : കല്ലാനോട്ടെ കർഷകനായിരുന്ന പരേതനായ കുറിച്ച്യാനിൽ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ ( 93 ) നിര്യാതയായി

മക്കൾ :ഷാജി ( റിട്ടയേഡ് സീനിയർ മാനേജർ മലബാർ മിൽമ ) ,ത്യേസ്യാമ്മ (കോട്ടയം ), പരേതരായ സാബു ,  അന്നക്കുട്ടി ,മേരി ,വത്സമ്മ .

 മരുമക്കൾ: പുഷ്പ (കരോട്ടേൽ, പുളിങ്ങോം ), മെറീന സെബാസ്റ്റ്യൻ പിണക്കാട്ട് കൂടരഞ്ഞി എക്സിക്യൂട്ടിവ് എഞ്ചനീയർ KSEB കോഴിക്കോട്  , വർഗീസ് പരിയാത്ത് (കോട്ടയം ), തോമസ് വയലിൽ (കർണാടക )

സംസ്കാര ശുശ്രൂഷകൾ ഇന്ന് 21 /1 /25 ന് 2. 30 ന് കുന്നമംഗലത്തുള്ള ഷാജിയുടെ വീട്ടിൽ ആരംഭിച്ച് നാലുമണിക്ക് കല്ലാനോട് സെന്റ്മേരിസ് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി